You are Here : Home / News Plus

ഷീലാ ദീക്ഷിത് പുതിയ ഗവര്‍ണര്‍

Text Size  

Story Dated: Wednesday, March 05, 2014 12:10 hrs EST

 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവെച്ചു. ബിഹാറിലെ ഒൗറംഗബാദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. പകരം ഷീല ദീക്ഷിത് കേരള ഗവര്‍ണറാകും. ഒന്നാം യു.പി.എ സര്‍ക്കാറിന്‍്റെ കാലത്ത് ഒൗറംഗാബാദില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയായിരുന്നു നിഖില്‍ കുമാര്‍. നിഖില്‍ കുമാര്‍ രാജിവച്ച ഒഴിവില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് കേരള ഗവര്‍ണറാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ രാവിലെ ഉണ്ടാകും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More