You are Here : Home / News Plus

തിരുത്തിയില്ലെങ്കില്‍ എംഎല്‍എമാര്‍ രാജിവയ്ക്കും കെ.എം.മാണി

Text Size  

Story Dated: Monday, March 03, 2014 09:14 hrs EST

കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയില്ലെങ്കില്‍ കേരള കോണ്‍ഗ്രസ്(എം) എം.എല്‍.എ.മാരെ രാജിവെപ്പിക്കുന്നതിനും വിമുഖതയില്ലെന്ന് മന്ത്രി കെ.എം മാണി .ഇതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദംചെലുത്തും.എന്നാല്‍, താന്‍ ശുഭാപ്തിവിശ്വാസം കൈവെടിയുന്നില്ലെന്നും മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More