You are Here : Home / News Plus

സച്ചിന്‍ ആത്മകഥയെഴുതുകയാണ്

Text Size  

Story Dated: Monday, March 03, 2014 09:52 hrs UTC

ഇന്ത്യയുടെ അഭിമാനം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആത്മകഥയെഴുതുന്നു. "താന്‍ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ്, പക്ഷേ എപ്പോള്‍ തീരുമെന്ന് പറയാനാവില്ല. കൂടുതല്‍ വെളിപ്പെടുത്തിയാല്‍ നിങ്ങള്‍ പിന്നെ പുസ്തകം വാങ്ങില്ല"

ചെന്നൈയില്‍ നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹം തന്റെ ആത്മകഥയെക്കുറിച്ച് സൂചിപ്പിച്ചത്. എന്നാല്‍ ആത്മകഥയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. താന്‍ അഞ്ജലിയ്ക്ക് കത്തെഴുതിയിരുന്നതായി സച്ചിന്‍ നേരത്തെ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.