You are Here : Home / News Plus

താരങ്ങള്‍ ഫ്‌ളൈറ്റില്‍ കൂവുകയും ബഹളം വെയ്ക്കുകയും ചെയ്തു: എയര്‍ഹോസ്റ്റസ്

Text Size  

Story Dated: Monday, March 03, 2014 04:49 hrs EST

കേരളാ സ്‌ട്രൈക്കേഴ്‌സ് താരങ്ങളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ താരങ്ങള്‍തിരെ എയര്‍ഹോസ്റ്റസ്. താരങ്ങള്‍ ക്യാപ്റ്റനെ വെല്ലുവിളിച്ചതായി എയര്‍ഹോസ്റ്റസ് പറഞ്ഞു. പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല. എന്നാല്‍ അവര്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പരാതി നല്‍കും. താരങ്ങള്‍ ഫ്‌ളൈറ്റില്‍ കൂവുകയും ബഹളം വെയ്ക്കുകയും ചെയ്തുവെന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More