You are Here : Home / News Plus

ജപ്പാനില്‍ ഭൂചലനം; ആളപായമില്ല

Text Size  

Story Dated: Monday, March 03, 2014 02:32 hrs EST

തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂചലനത്തില്‍ ആളപായമൊ നാശനഷ്ടങ്ങളൊ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ല. ഒകിനാവ ദ്വീപിന്റെ തീരത്താണ് പ്രഭവ കേന്ദ്രമെന്ന് പെസിഫിക് സുനാമി വാണിങ് സെന്റര്‍ കണ്ടെത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More