You are Here : Home / News Plus

ഐഷാ പോറ്റിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചിരിക്കുന്നത്‌ സരിതയെ കൊണ്ടുനടന്നവര്‍ : പിണറായി

Text Size  

Story Dated: Sunday, March 02, 2014 08:07 hrs EST

ന്യൂഡല്‍ഹി :ഐഷാ പോറ്റിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചിരിക്കുന്നത്‌ സരിതയെ കൊണ്ടുനടന്നവര്‍ തന്നെയാണന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.ജനങ്ങള്‍ക്ക്‌ ഇതെല്ലാം അറിയാമെന്നും പിണറായി പറഞ്ഞു.ടി. പി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ്‌ തനിക്കെതിരായി ആരോപണം ഉന്നയിച്ചിരിക്കുന്നത ആരൊ എന്തൊക്കെയോ പറഞ്ഞ്‌ തെറ്റദ്ധരിപ്പിച്ചിരിക്കുന്നത്‌ കൊണ്ടാണ്‌ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More