You are Here : Home / News Plus

ഇടുക്കിയിലും വയനാട്ടിലും ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

Text Size  

Story Dated: Friday, February 28, 2014 11:12 hrs EST

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഇടുക്കി, വയനാട് ജില്ലകളില്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കോട്ടയം ജില്ലയിലെ നാല് പഞ്ചായത്തുകളിലും മലപ്പുറം ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും കണ്ണൂരിലെ ആറളത്തും പത്തനംതിട്ടയിലെ റാന്നി, കോന്നി താലൂക്കുകളിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.