You are Here : Home / News Plus

പാകിസ്താനിലെ ബസ് സ്റ്റേഷനില്‍ സ്ഫോടനം: 14 മരണം

Text Size  

Story Dated: Monday, February 24, 2014 02:03 hrs EST

വടക്ക് പടിഞ്ഞാറന്‍ പാകിസ്താനില്‍ പൊലീസു സ്റ്റേഷനു സമീപമുള്ള ബസ് ടെര്‍മിനലില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് 14 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റു.
ഇസ്ലമാബാദിന് 150 കിലോമീറ്റര്‍ പടിഞ്ഞാറുള്ള കോഹത്തിലാണ് സ്ഫോടനം നടന്നത്. ഓട്ടോ റിക്ഷയിലും മിനിബസിലുമായി യാത്രചെയ്തിരുന്നവരാണ് അപകടത്തില്‍പെട്ടത്. സ്ഫോടനത്തിന്‍റെ  ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.