You are Here : Home / News Plus

ചാത്തന്നൂരില്‍ അമ്മയും മകളും മരിച്ചനിലയില്‍

Text Size  

Story Dated: Monday, February 24, 2014 01:49 hrs EST

 

ചാത്തന്നൂരില്‍ അമ്മയും മകളും വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. ഇവരോടൈാപ്പം അവശനിലയില്‍ കണ്ടെത്തിയ മകനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ചീലാന്തിമുക്ക് അശ്വതി ഭവനില്‍ ഓമനക്കുട്ടന്‍പിള്ളയുടെ ഭാര്യ ജലജ(37), മകള്‍ അശ്വതി(19) എന്നിവരാണ് മരിച്ചത്. മകന്‍ അനീഷ്(15)ആണ് ചികിത്സയില്‍ കഴിയുന്നത്. ഓമനക്കുട്ടന്‍പിള്ള മസ്‌ക്കറ്റിലാണ് ജോലിചെയ്യുന്നത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.