You are Here : Home / News Plus

നിലമ്പൂര്‍ കൊലപാതകം: ആര്യാടന്‍ ആസാദിനെ ചോദ്യം ചെയ്തു

Text Size  

Story Dated: Friday, February 21, 2014 06:03 hrs EST

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ആര്യാടന്‍ ആസാദിനെ ചോദ്യം ചെയ്തു.
സിഐ ഓഫീസില്‍ വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. അര്യാടന്‍ മുഹമ്മദിന്റെ സഹോദര പുത്രനാണ് ആര്യാടന്‍ ആസാദ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More