You are Here : Home / News Plus

പ്രതികളെ മോചിപ്പിക്കുന്നത് നീതിന്യായ സംവിധാനത്തിലെ മര്യാദകള്‍ക്ക് എതിര്: പ്രധാനമന്ത്രി

Text Size  

Story Dated: Thursday, February 20, 2014 04:57 hrs EST

രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നത് നീതിന്യായ സംവിധാനത്തിലെ മര്യാദകള്‍ക്ക് എതിരാണെന്ന് പ്രധാനമന്ത്രി മന്‍മഹോന്‍ സിങ് പ്രസ്താവിച്ചു. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നടപടി നിര്‍ത്തിവെക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജീവ് ഗാന്ധിക്കെതിരായ ആക്രമണം ഇന്ത്യയുടെ ആത്മാവിനെതിരെയായിരുന്നു. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ സംസ്ഥാനങ്ങളോ പാര്‍ട്ടികളോ മൃദുല നിലപാടുകള്‍ എടുക്കുന്നത് ശരിയല്ലെന്നും മന്‍മോഹന്‍ സിങ് പ്രസ്താവിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More