You are Here : Home / News Plus

അച്യുതാനന്ദനെ ആം ആദ്മി ക്ഷണിച്ചത് ഒരു ചാനലിന്റെ താല്‍പര്യം മൂലമാണെന്ന് പിണറായി

Text Size  

Story Dated: Wednesday, February 19, 2014 02:58 hrs EST

അച്യുതാനന്ദനെ ആം ആദ്മി ക്ഷണിച്ചത് ഒരു ചാനലിന്റെ താല്‍പര്യം മൂലമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു . അരവിന്ദ് കെജ്‌രിവാളാണ് വിഎസിനെയും ആന്റണിയെയും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. ആ ചാനലിന് വേണ്ട കാര്യങ്ങള്‍ കെജ്‌രിവാളിനെ കൊണ്ട് പറയിക്കുകയാണ് ചെയ്തതെന്നും പിണറായി പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലയിരുന്നു പിണറായിയുടെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More