You are Here : Home / News Plus

രാജീവ്‌ ഗാന്ധിയുടെ ഘാതകരെ ജയില്‍ മോചിതരാക്കരുതെന്ന്‌ രാഹുല്‍ ഗാന്ധി

Text Size  

Story Dated: Wednesday, February 19, 2014 02:28 hrs EST

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയെ കൊന്നവര്‍ ജയില്‍ മോചിതരായാല്‍ സാധാരണ ജനങ്ങള്‍ എന്ത്‌ പ്രതീക്ഷിക്കണമെന്നു കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി ചോദിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ ഘാതകരെ ജയില്‍ മോചിതരാക്കരുതെന്ന്‌ അദ്ദേഹം പറഞ്ഞ. ജയലളിതയുടെ തീരുമാനത്തെ ഡിഎംകെയും സ്വാഗതം ചെയ്‌തു.അടിയന്തിര മന്ത്രിസഭായോഗം ചേര്‍ന്നാണ്‌ ജയലളിതാ സര്‍ക്കാര്‍ തീരുമാനം എടുത്തത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More