You are Here : Home / News Plus

രാജീവ്ഗാന്ധി വധക്കേസ്:പ്രതികളെ വിട്ടയക്കാന്‍ തമിഴ്നാട് തീരുമാനം

Text Size  

Story Dated: Wednesday, February 19, 2014 06:06 hrs EST

രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളായ ഏഴുപേരെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. വധശിക്ഷ ഇളവു ചെയ്യപ്പെട്ട മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെയും നേരത്തെ വധശിക്ഷയില്‍ നിന്നും ഇളവ് ലഭിച്ച നളിനി, ജീവപര്യന്ത്യം തടവുകാരായ ജയകുമാര്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ് എന്നിവരെയും ജയില്‍മോചിതരാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയാണ് ഇന്നു രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗ തീരുമാനം നിയമസഭയില്‍ അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More