You are Here : Home / News Plus

തെലങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍; എതിര്‍ക്കുമെന്ന് ചിരഞ്ചീവി

Text Size  

Story Dated: Wednesday, February 19, 2014 01:48 hrs EST

ലോക്‌സഭ പാസാക്കിയതിനുപിന്നാലെ തെലങ്കാന ബില്‍ ഇന്ന് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും. സീമാന്ധ്രാ മേഖലയില്‍ നിന്നുള്ള അംഗങ്ങളുടെ പൊരിഞ്ഞ ബഹളത്തിനിടെയായിരുന്നു തെലങ്കാന ബില്‍ ശബ്ദവോട്ടോടെ ലോക്‌സഭ അംഗീകരിച്ചത്.

ഇന്ന് രാജ്യസഭയിലും സീമാന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ ബഹളമുണ്ടാക്കുമെന്നുറപ്പാണ്. ചര്‍ച്ച തടസ്സപ്പെടുത്തുമെന്ന് കേന്ദ്ര വിനോദസഞ്ചാര മന്ത്രി കെ. ചിരഞ്ചീവി പ്രഖ്യാപിച്ചുകഴിഞ്ഞു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.