You are Here : Home / News Plus

കോണ്‍ഗ്രസില്‍ അവസാനവാക്ക് സോണിയാ ഗാന്ധിയുടേത്: മുരളീധരന്‍

Text Size  

Story Dated: Tuesday, February 18, 2014 04:40 hrs EST

കോണ്‍ഗ്രസില്‍ അവസാനവാക്ക് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടേതാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. സോണിയയുടെ വാക്ക് അനുസരിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. അനുസരണക്കേടിന്റെ ശിക്ഷ ഒരിക്കല്‍ അനുഭവിച്ച ആളാണ് താനെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് കെ സുധാകരന്‍ എംപി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More