You are Here : Home / News Plus

സോണിയയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല: സുധീരന്‍

Text Size  

Story Dated: Monday, February 17, 2014 04:14 hrs EST

സോണിയാഗാന്ധിയുടെ തീരുമാനത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു.
ഗ്രൂപ്പിസത്തെക്കുറിച്ച് സോണിയാഗാന്ധി പറഞ്ഞ പ്രസ്താവനക്കെതിരെ കെ. സുധാകരന്‍ നടത്തിയ പ്രതികരണത്തെക്കുറിച്ച് യോഗത്തില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നു. ആറന്മുളയടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്തെ ചേര്‍ച്ച പാര്‍ട്ടി ഏകോപന സമിതി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.