You are Here : Home / News Plus

പണം മരത്തില്‍ കായ്ക്കും : മോദി

Text Size  

Story Dated: Sunday, February 16, 2014 06:51 hrs EST

പ്രധാന മന്ത്രി മന്‍മോഹന്‍ സിംങ്ങിന്റെ "പണം മരത്തില്‍ കായ്ക്കില്ല "എന്ന പ്രസ്താവനയെ മോദി നിശിതമായി വിമര്‍ശിച്ചു.ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ നോക്കി പഠിക്കുവാന്‍ മന്‍ മോഹനെ ഉപദേശിച്ചു. ആപ്പിള്‍ കൃഷിയിലൂടെ 14 ഇരട്ടിയാണ്‍ ഹിമാചലിന്റെ വരുമാനത്തിലുള്ള വര്‍ ദ്ധന.വിദേശ ബാങ്കുകളില്‍ കെട്ടി കിടക്കുന്ന കള്ളപണം തിരിച്ച് കൊണ്ട് വന്ന് സത്യ സന്ധമായി നികുതി അടയ്ക്കുന്നവര്‍ ക്ക് വീതിച്ച് നല്കും .അവിവാഹിതനായ എനിക്ക് കുടും ബന്ധങ്ങളില്ല. അതു കൊണ്ട് അഴിമതി  നടത്തേണ്ട ആവശ്യവുമില്ല. അത് കൊണ്ട് രാജ്യത്തെ നയിക്കുവാന്‍ ഏറ്റവും യോഗ്യന്‍ ഞാന്‍ തന്നെ.രാഹുല്‍ ഗാന്ധി അവിവാഹിതനാണെന്നുള്ള കാര്യം മോദി മറന്ന് പോയെന്ന് തോന്നുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.