You are Here : Home / News Plus

കെ.കെ. രമയുടെ കേരളയാത്ര മാര്‍ച്ച് 16ന്

Text Size  

Story Dated: Sunday, February 16, 2014 05:23 hrs EST

കോഴിക്കോട്: രാഷ്ട്രീയഫാസിസത്തിനും അഴിമതിക്കുമെതിരെ ആര്‍.എം.പി. നേതാവ് കെ.കെ. രമയുടെ കേരളയാത്ര മാര്‍ച്ച് 16ന് .വടകര പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാനും തീരുമാനിച്ചതായിപാര്‍ട്ടി ജനറല്‍സെക്രട്ടറി എന്‍. വേണു അറിയിച്ചു .കാസര്‍കോട്ടുനിന്നാരംഭിക്കുന്ന യാത്ര 26ന് തിരുവനന്തപുരത്ത് സമാപിക്കും.സി.പി.എം. നേതാവ് സി. ഭാസ്‌കരനെതിരെ രമ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും വേണു അറിയിച്ചു. കോഴിക്കോട്ട് ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.