You are Here : Home / News Plus

നേപ്പാളില്‍ ചെറുവിമാനം തകര്‍ന്ന് 18 പേരെ കാണാതായി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, February 16, 2014 12:32 hrs EST

കാഠ്മണ്ഡു : നേപ്പാളില്‍ ചെറു വിമാനം തകര്‍ന്ന് 18 പേരെ കാണാതായി. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഉച്ചകഴിഞ്ഞ് 12.45 ഒാടെ പുറപ്പെട്ട വിമാനം 15 മിനിറ്റിനുശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം വിഛേദിക്കപ്പെടുകയായിരുന്നു.15 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നീട് വിമാനം ഖിഡിം എന്ന വനപ്രദേശത്ത് തകര്‍ന്ന നിലയില്‍ കണ്ടെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More