You are Here : Home / News Plus

അംബാനി: രാഹുലും മോദിയും നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാള്‍

Text Size  

Story Dated: Sunday, February 16, 2014 04:37 hrs EST

പ്രകൃതി വാതക ബില്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും നിലപാട് വ്യക്തമാക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍. പ്രകൃതി വാതക വില സംബന്ധിച്ച് മോദി മൗനം വെടിയണം. മോദിക്കും ബി.ജെ.പിക്കും അംബാനിയോടും അദാനിയേടുമുള്ള ബന്ധം വെളിപ്പെടുത്തണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.മോദിയും രാഹുലും അംബാനിയുടെ ഏജന്‍റുമാരാണെന്നും കെജ്രിവാള്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ മോദിക്കും രാഹുലിനുമെതിരെ രംഗത്തുവന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.