You are Here : Home / News Plus

ഔദ്യോഗിക തിരക്കു മൂലമാണ് സോണിയയുടെ ചടങ്ങുകള്‍ക്ക് എത്താതിരുന്നത്

Text Size  

Story Dated: Saturday, February 15, 2014 07:21 hrs EST

കൊച്ചി: ഔദ്യോഗിക പരിപാടികള്‍ ഉള്ളതിനാലാണ് സോണിയാ ഗാന്ധിയുടെ ചടങ്ങുകള്‍ക്ക് എത്താതിരുന്നതന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ കണ്‍വെന്‍ഷനില്‍ പറഞ്ഞു .സോണിയാ ഗാന്ധിയുടെ അനുമതിയും ലഭിച്ചിരുന്നു.വി.എം.സുധീരന്റെ പരിപാടിക്ക് പോകാതിരുന്നതു ഔദ്യോഗിക തിരക്കു മൂലമാണ്.വി.എം സുധീരന് എല്ലാ ഭാവുകങ്ങളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തില്‍ യു.ഡി.എഫ് 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.