You are Here : Home / News Plus

സുധീരന്‍ പണി തുടങ്ങി , ചെറിയാന്‍ ഫിലിപ്പ്‌ കോണ്ഗ്രസ്സിലേക്ക്?

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, February 15, 2014 01:02 hrs UTC

തിരുവനന്തപുരം : എ.കെ ആന്റണിയും കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനും പണി തുടങ്ങി. ഇതിന്റെ മുന്നോടിയായി മുന്‍ ശിഷ്യന്‍ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേയ്‌ക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.ചെറിയാന്‍ ഫിലിപ്പ്‌ കോണ്‍ഗ്രസ്‌ വിട്ടിട്ട്‌ 13 വര്‍ഷമായി.ജയിക്കുന്ന സീറ്റില്‍ ഇതു വരെ സിപിഎം ചെറിയാന്‍ ഫിലിപ്പിനെ നിര്‍ത്തിയിട്ടില്ല.എന്നാല് വാര്‍ത്തയോട് ചെറിയാന്‍ പ്രതികരിച്ചില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.