സോളാര്‍ കേസിലെ പ്രതി സരിത നായരെയും തന്റെ ഓഫീസിനെയും ബന്ധപ്പെടുത്തി ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് നിലമ്പൂര്‍ നഗരസഭ ചെയര്മാന് ആര്യാടന് ഷൗക്കത്ത്. ഡി.വൈ.എഫ്.ഐയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി കൊല്ലപ്പെട്ട കേസിലെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും ഷൗക്കത്ത് പറഞ്ഞു.
Comments