You are Here : Home / News Plus

നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ മലങ്കര സഭ സ്വാഗതം ചെയ്യുമെന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍

Text Size  

Story Dated: Friday, February 14, 2014 01:17 hrs EST

ന്യൂഡല്‍ഹി: നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ മലങ്കര സഭ സ്വാഗതം ചെയ്യുമെന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദിത്രേയോസ് പറഞ്ഞു.നരേന്ദ്രമോഡി കേരളത്തിലെത്തിയപ്പോള്‍ സഭയുടെ പ്രതിനിധി കൂടിക്കാഴ്ച നടത്തിയതില്‍ അസ്വഭാവികത ഒന്നുമില്ല.ഗുജറാത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സഭ നടത്തിവരുന്നുണ്ട്. വടക്കേന്ത്യയിലടക്കം നിരവധി പാര്‍ട്ടികളുമായി സഭയ്ക്ക് സഹകരണമുണ്ട്. എല്ലാപാര്‍ട്ടിയോടും സഭയ്ക്ക് ഒരേ നയമാണ്. ആരോടും പ്രത്യേക മമതയോ അയിത്തമോ ഇല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More