You are Here : Home / News Plus

ലിസിയുമായുള്ളത് ഈഗോ ക്ലാഷ് മാത്രം : പ്രിയദര്‍ശന്‍

Text Size  

Story Dated: Friday, February 14, 2014 08:29 hrs EST

ലിസിയുമായുള്ളത് ഈഗോ ക്ലാഷ് മാത്രമാണെന്ന് പ്രിയദര്‍ശന്‍.80 കോടി രൂപ വാങ്ങി ലിസി പ്രിയനെ ഉപേക്ഷിക്കുന്നു എന്ന വാര്‍ത്ത പ്രിയദര്‍ശന്‍ നിഷേധിച്ചു.ലിസിയുമായി ഈഗോ ക്ലാഷിലാണിപ്പോള്‍. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങളുണ്ട്.ഇത്തരം കിംവദന്തികള്‍ ഇല്ലാതാക്കാന്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.ഏതൊരു വീട്ടിലും ഉണ്ടാകുന്ന സാധാരണ പ്രശ്‌നം മാത്രമാണിത്. അത് വിവാഹമോചനം വരെ പോകുമെന്ന വാര്‍ത്തകള്‍ ശരിയല്ല. പ്രിയന്‍-ലിസി ദമ്പതികളുടെ മക്കളായ സിദ്ധാര്‍ത്ഥും കല്യാണിയും വിദേശത്ത് പഠിയ്ക്കുകയാണ്. പ്രിയദര്‍ശന്റെ ബിസിനസ്സുകളെല്ലാം നോക്കി നടത്തുന്ന ലിസിയായിരുന്നു. ലിസിയുടെ കുടുംബാംഗങ്ങളില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെ അവഗണിച്ച 1990 ഡിസംബര്‍ 13നാണ് പ്രിയദര്‍ശന്‍ ലിസിയെ വിവാഹം കഴിച്ചത്.

    Comments

    February 15, 2014 01:34

    hello lissi is good


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.