You are Here : Home / News Plus

"ക്രൈം" ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാറിന്‍റെ മാതാവ് നിര്യാതയായി

Text Size  

Story Dated: Wednesday, February 12, 2014 01:45 hrs EST

"ക്രൈം’’ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാറിന്‍റെ  മാതാവ് കോഴിക്കോട് മായനാട് വൈശ്യംപുറം (കുറ്റ്യട) തറവാട്ടില്‍ ടി.പി.സുമതി അമ്മ(87) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ
അസുഖം മൂലമായിരുന്നു അന്ത്യം. ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന അന്തരിച്ചകെ.ദാമോദരന്‍
നായരുടെ ഭാര്യയാണ്. സംസ്കാരം ഇന്ന് രാവിലെ 11 ന് കോഴിക്കോട് മാവൂര്‍ വൈദ്യൂത ശ്മശാനത്തില്‍ നടക്കും.
മക്കള്‍: ടി.പി.ജയരാജന്‍. (ഡയറക്ടര്‍, മനോലോകം ഗ്രൂപ്പ് പബ്ളിഷിംഗ് കമ്പനി), ടി.പി.റോജ നന്ദകുമാര്‍ (റീസേഴ്സ് ബുക്സ് സ്റ്റാള്‍, കോഴിക്കോട്), ടി.പി.നന്ദകുമാര്‍, ടി.പി.വിജയഭാസ്കര്‍ (ഡയറക്ടര്‍, മനോലോകം മനോലോകം ഗ്രൂപ്പ് പബ്ളിഷിംഗ് കമ്പനി), ടി.പി.ശോഭന, ടി.പി.സുമംഗലി (സുമംഗലി മാര്യേജ് ബ്യൂറോ),ടി.പി.ഗിരിജ.
മരുമക്കള്‍: തൃപുരി ജയരാജന്‍, ശോഭന ബാലകൃഷ്ണന്‍ നായര്‍, സുമംഗലി ബാലകൃഷ്ണന്‍ നായര്‍, ദീപ നന്ദകുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, ലിജിഷ, സബിത.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More