You are Here : Home / News Plus

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

Text Size  

Story Dated: Wednesday, February 12, 2014 01:40 hrs EST

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നത്തെിയ പേരാമ്പ്ര സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 900 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. പേപ്പര്‍ രൂപത്തിലാക്കിയ സ്വര്‍ണം ബെഡ് ഷീറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് ഇന്‍്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More