You are Here : Home / News Plus

നിലമ്പൂരില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍

Text Size  

Story Dated: Tuesday, February 11, 2014 11:29 hrs EST

ബ്ളോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി ചിറക്കല്‍ രാധ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് നിലമ്പൂര്‍ മണ്ഡലത്തില്‍ ബുധനാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലെന്ന് ഇടത് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ എല്ലായിടത്തും പ്രതിഷേധ പ്രകടനങ്ങളും നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More