You are Here : Home / News Plus

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു

Text Size  

Story Dated: Tuesday, February 11, 2014 11:25 hrs EST

 

വിവിധ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു. ശമ്പളപരിഷ്കരണം അഞ്ച് വര്‍ഷത്തിലൊരിക്കലാക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേഷിക്കുക തുടങ്ങി 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇന്‍കംടാക്സ്, ഐ.എസ്.ആര്‍.ഒ അടക്കം 64 വകുപ്പുകളിലുള്ള 15 ലക്ഷത്തോളം ജീവനക്കാരാണ് രാജ്യവ്യാപകമായി സമരം ചെയ്യുന്നത്.

എന്നാല്‍ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ അതിന്‍െറ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.