You are Here : Home / News Plus

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍ : രവി പിള്ള

Text Size  

Story Dated: Tuesday, February 11, 2014 07:47 hrs EST

സൗദി: ചില കേന്ദ്രങ്ങളില്‍ നിന്ന് തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ് എന്ന് പ്രമുഖ വ്യവസായി രവി പിള്ള.നിയമ വിരുദ്ധമായ രീതിയില്‍ താന്‍ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് തനിക്കാരെയും ഭയമില്ല എന്നും രവി പിള്ള ദുബായിയില്‍ പറഞ്ഞു.സൗദി അറേബ്യയില്‍ താന്‍ നിയമക്കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ് എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.