You are Here : Home / News Plus

ഒരു എംഎല്‍എ കൂടി പിന്തുണ പിന്‍വലിച്ചു; ആം ആദ്മി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

Text Size  

Story Dated: Monday, February 10, 2014 10:38 hrs EST

ഒരു എംഎല്‍എ കൂടി പിന്തുണ പിന്‍വലിച്ചു.ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പ്രതിസന്ധിയില്‍.  സര്‍ക്കാരിനെ പിന്താങ്ങിയിരുന്ന സ്വതന്ത്ര എംഎല്‍എ രംബീര്‍ ഷൗക്കിനാണ് കാലുമാറിയത്. സര്‍ക്കാര്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന ആരോപണവുമായി രണ്ടുദിവസം മുമ്പാണ് ഇദ്ദേഹം രംഗത്ത് വന്നത്.  ഇതോടെ സര്‍ക്കാരിന് ഒരംഗത്തിന്റെ ഭൂരിപക്ഷം മാത്രമേയുള്ളൂ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.