You are Here : Home / News Plus

ഹാന്റാ വൈറസ് ബാധ കേരളത്തിലില്ല

Text Size  

Story Dated: Monday, February 10, 2014 10:22 hrs EST

ഹാന്റാ വൈറസ് ബാധ കേരളത്തിലില്ലെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. എന്നാല്‍ അതേസമയം കഴിഞ്ഞ ദിവസം ഹാന്‍റാ വൈറസ് സ്ഥിരീകരണം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രാജീവ്ഗാന്ധി സെന്‍റര്‍ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) വിശദീകരണം നല്‍കി.
ജര്‍മന്‍ നിര്‍മിത എലിസ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനാ ഫലങ്ങളും പിന്നീട് രണ്ടുപ്രാവശ്യം പിസിആര്‍ ടെസ്റ്റ് നടത്തി വൈറസ്ബാധ സ്ഥിരീകരിച്ചതിന്‍റ രേഖകളും മുഖ്യമന്ത്രിയെ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More