You are Here : Home / News Plus

വി.എസ് ചീഞ്ഞ കാരണവരാണെന്ന് പി. ജയരാജന്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, February 08, 2014 09:49 hrs EST

വി.എസ് ചീഞ്ഞ കാരണവരാണെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. വി.എസ് അയച്ച കത്തിനും അഭിപ്രായപ്രകടനത്തിനും ഒരു വിലയുമില്ല. കെ.കെ രമയെ പിന്തുണച്ച വി.എസിന്റെ നിലപാട് പാര്‍ട്ടിവിരുദ്ധമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More