You are Here : Home / News Plus

എന്‍.ശ്രീനിവാസന്‍ ഐ.സി.സി ചെയര്‍മാനാകും

Text Size  

Story Dated: Saturday, February 08, 2014 04:08 hrs UTC

ബി.സി.സി.ഐ പ്രസിഡന്‍്റ് എന്‍.ശ്രീനിവാസന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ (ഐ.സി.സി) ചെയര്‍മാനാകും. ജൂലൈ മാസത്തോടെ ശ്രീനിവാസന്‍ ചെയര്‍മാനായി ചുമതലയേല്‍ക്കും.ശനിയാഴ്ച സിംഗപ്പൂരില്‍ നടന്ന ഐ.സി.സിയുടെ യോഗയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഐസിസിയുടെ ഭരണതലത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പ്രമേയത്തിനും യോഗത്തില്‍ തീരുമാനമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.