You are Here : Home / News Plus

പ്രായ വ്യത്യാസം വിവാഹജീവിതത്തെ ബാധിക്കില്ല :ഫഹദ് ഫാസില്‍

Text Size  

Story Dated: Saturday, February 08, 2014 09:16 hrs EST

തിരുവനന്തപുരം: ഫഹദ് ഫാസിലിന്റെയും നസ്റിയയുടെയും വിവാഹനിശ്ചയ ചടങ്ങു ഉച്ചയ്ക്ക് 12.30ന് നടന്നു.കുടുംബാംഗങ്ങളും അടുത്ത കുടുംബസുഹൃത്തുക്കളും മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. തിരുവനന്തപുരം താജ് ഹോട്ടലിലായിരുന്നു നിശ്ചയം. ഒാഗസ്റ്റ് 21നു തിരുവനന്തപുരത്തു വച്ചാണ് വിവാഹം. 24ന് വിരുന്നു സല്‍ക്കാരം. കുടുംബത്തിനാണ് പ്രഥമ പരിഗണനയെന്നും നസ്റിയ പറഞ്ഞു. വിവാഹജീവിതം വിജയകരമാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും പ്രായ വ്യത്യാസം വിവാഹജീവിതത്തെ ബാധിക്കില്ലെന്നും ഫഹദ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More