You are Here : Home / News Plus

ടി.പി കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ട - പ്രകാശ് കാരാട്ട്

Text Size  

Story Dated: Saturday, February 08, 2014 02:59 hrs EST

 

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കെ.കെ രമയെ പിന്തുണച്ച് വി.എസ് മുഖ്യമന്ത്രിക്കയച്ച കത്ത് കേന്ദ്ര നേതൃത്വം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കത്തിനെകുറിച്ച് സംസ്ഥാന കമ്മറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിശോധിക്കുമെന്നും കാരാട്ട് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.