You are Here : Home / News Plus

കത്തെഴുതിയെന്നു വിഎസ്; സിപിഎം പ്രതിരോധത്തില്‍

Text Size  

Story Dated: Friday, February 07, 2014 11:56 hrs EST

ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചനയെ കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമ്മതിച്ചു. ഈ നടപടി പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമല്ലേ എന്ന ചോദ്യത്തിന്, ഇക്കാര്യം വേണമെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്‌തോട്ടെ എന്നും വി.എസ് പറഞ്ഞു. താന്‍ കത്തയച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയാന്‍ സാധ്യതയില്ലെന്നും വി.എസ്. പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More