You are Here : Home / News Plus

ആന്ധ്രാ വിഭജനത്തില്‍ ഇടപെടില്ല: സുപ്രീം കോടതി

Text Size  

Story Dated: Friday, February 07, 2014 06:56 hrs EST

ആന്ധ്രാപ്രദേശ് വിഭജിക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഒന്‍പത് ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ആന്ധ്ര വിഭജനം സംബന്ധിച്ച വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തുവും എസ് എ ബോബ്‌ഡെയും ഉള്‍പ്പെട്ട് ബഞ്ച് വ്യക്തമാക്കി. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.