You are Here : Home / News Plus

നീതി ലഭിക്കൂമെന്നു പ്രത്യാശ: ചന്ദ്രശേഖരന്‍റ അമ്മ

Text Size  

Story Dated: Friday, February 07, 2014 04:39 hrs EST

നീതി ലഭിക്കൂമെന്ന പ്രത്യാശയിലാണ് കെ.കെ. രമ നിരാഹാരസമരം അവസാനിപ്പിച്ചതെന്ന് ടി.പി. ചന്ദ്രശേഖരന്‍റ അമ്മ പത്മിനിയമ്മ. സി.ബി.ഐ അന്വേഷിച്ചാലെ സത്യം തെളിയൂ. സര്‍ക്കാര്‍ ഗൂഢാലോചനാ കേസ് സി.ബി.ഐക്ക് കൈമാറുമെന്നാണ് പ്രതീക്ഷയെന്നും പത്മിനിയമ്മ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.