You are Here : Home / News Plus

രമ നിരാഹാര സമരം പിന്‍വലിച്ചേക്കും

Text Size  

Story Dated: Friday, February 07, 2014 03:14 hrs EST

ടി.പി. വധത്തിലെ ഉന്നത ഗൂഢാലോചന സി.ബി.ഐക്ക് കൈമാറാന്‍ മന്ത്രിസഭാ തത്വത്തില്‍ തീരുമാനിച്ച സാഹചര്യത്തില്‍ ചന്ദ്രശേഖരന്‍റെ വിധവ  കെ.കെ. രമ നടത്തുന്ന നിരാഹാര സമരം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സെക്രട്ടേറിയേറ്റിന് മുമ്പില്‍ രമ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരുന്നു. സമരപന്തലില്‍ രമയെ പരിശോധിച്ച മെഡിക്കല്‍ സംഘം അവരുടെ ആരോഗ്യനില തൃപ്തികരമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.