You are Here : Home / News Plus

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു

Text Size  

Story Dated: Wednesday, February 05, 2014 06:49 hrs EST

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു. 135 അടിയില്‍ നിന്നും 111 അടിയിലേക്കാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നത്. ജലനിരപ്പ് താഴ്ന്നതോടെ വൈദ്യുതോല്‍പാദനത്തിനും കൃഷിക്കും വെള്ളമെടുക്കുന്നത് തമിഴ്നാട് പൂര്‍ണമായും നിര്‍ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More