You are Here : Home / News Plus

തെലുങ്കാന: ഇരുസഭകളും നിര്‍ത്തിവെച്ചു

Text Size  

Story Dated: Wednesday, February 05, 2014 02:30 hrs EST

രണ്ടാം യു.പി.എ സര്‍ക്കാറിന്‍റെ  അവസാന പാര്‍ലമെന്‍റ് സമ്മേളനത്തിന് തുടക്കമായി. എന്നാല്‍ തെലങ്കാന ബില്ലിനെതിരെയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന്‍ പാര്‍ലമെന്റിന്‍റെ  ഇരുസഭകളും നിര്‍ത്തിവെച്ചു. 
ഫെബ്രുവരി 21 വരെ നീളുന്ന സമ്മേളനത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കും. ലോക്സഭാ സമ്മേളനത്തില്‍ അഴിമതി വിരുദ്ധ ബില്ലുകള്‍ പാസ്സാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ആറ് അഴിമതി വിരുദ്ധബില്ലുകളാണ് സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More