You are Here : Home / News Plus

ലാവ്‌ലിന്‍ കേസില്‍ ജഡ്‌ജിമാര്‍ പിന്മാറുന്നതില്‍ ദുരൂഹത: ആഭ്യന്തരമന്ത്രി

Text Size  

Story Dated: Tuesday, February 04, 2014 10:58 hrs EST

എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ നിന്നും തുടര്‍ച്ചയായി ജഡ്‌ജിമാര്‍ പിന്മാറുന്നതില്‍ ദുരൂഹതയുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. കോടതി നടപടികളില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അതേസമയം, ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ചെന്നിത്തല പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഒരു ജഡ്‌ജികൂടി ഇന്ന്‌ പിന്മാറിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More