You are Here : Home / News Plus

പിയാനോയില്‍ നൈനാ കണ്‍വെന്‍ഷന്‍ അറ്റ് സീ രജിസ്റ്റ്രേഷന്‍ കിക്ക് ഓഫ്

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Tuesday, February 04, 2014 11:35 hrs UTC

ഫിലഡല്‍ഫിയ: പിയാനോയില്‍ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍) നൈനാ (നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക) കണ്‍വെന്‍ഷന്‍ അറ്റ് സീയ്ക്കുള്ള രജിസ്റ്റ്രേഷന്‍ കിക്ക് ഓഫ് നടന്നു. പിയാനോ പ്രസിഡന്റ് മേരി ഏബ്രാഹം; ട്രഷറാര്‍ വല്‍സമ്മ തട്ടാര്‍കുന്നേ ലിന് ആദ്യ ടിക്കറ്റ് നല്കി രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.

മറിയാമ്മ ഏബ്രാഹം,  ബ്രിജിറ്റ് വിന്‍സറ്റ് (പ്രസിഡന്റ് ഇമേരിറ്റസ്), ജോര്‍ജ് നടവയല്‍ ( സെക്രട്ടറി, സൂസന്‍ സാബൂ എന്നിവര്‍ നൈനാ  കണ്‍വെന്‍ഷന്‍ അറ്റ് സീ എന്ന കാര്‍ണിവല്‍ സ്‌പ്ലെന്‍ഡറിനെക്കുറിച്ച് (ന്യൂയോര്‍ക്ക് - കാനഡാ റൗണ്ട് ട്രിപ്)  വിശദീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:പിയാനോ ഭാരവാഹികളായ മേരി ഏബ്രാഹം (പ്രസിഡന്റ് (610-429-0927), മറിയാമ്മ ഏബ്രാഹം ( വൈസ് പ്രസിഡന്റ് 215-677-8253),  ബ്രിജിറ്റ് വിന്‍സറ്റ് ( പ്രസിഡന്റ് ഇമേരിറ്റസ് 215-528-9459), ജോര്‍ജ് നടവയല്‍ ( സെക്രട്ടറി 215- 969- 4509), വല്‍സമ്മ തട്ടാര്‍കുന്നേല്‍ (ട്രഷറാര്‍ 845-701-6139), ബ്രിജിറ്റ് ജോര്‍ജ് ( എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ 215-494-6753), ലൈലാ മാത്യൂ ( ജോയിന്റ് ട്രഷറാര്‍ 215-776-2199), സൂസന്‍ സാബൂ, ടീനാ ചെമ്പ്‌ളായില്‍ ( കണ്‍വീനര്‍മാര്‍) .

നൈനാ (നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക)  കണ്‍വെന്‍ഷന്‍ അറ്റ് സീ എന്ന കാര്‍ണിവല്‍ സ്‌പ്ലെന്‍ഡര്‍ (ന്യൂയോര്‍ക്ക് - കാനഡാ റൗണ്ട് ട്രിപ്)  ജൂലൈ 31 മുതല്‍ ആഗസ്റ്റ് 4 വരെ. കുടുംബ സമേത മുള്ള  പഠനവും ഉല്ലാസവും ഈ ട്രിപ്പിന്റെ മുഖ്യ ധര്‍മ്മം. Theme: 'Health, Wellness, and Innovations: Recent Advances in Education, Practice, and Research.' (Contact hours will be provided) ''ഹെല്‍ത്ത്, വെല്‍നസ്സ് ആന്റ് ഇനവേഷന്‍സ്: റീസന്റ് അഡ്വാന്‍സസ് ഇന്‍ എഡ്ജ്യൂക്കേഷന്‍, പ്രാക്ടീസ് ആന്റ് റിസേര്‍ച്ച് എന്നതാണ്കണ്‍വെന്‍ഷന്‍ പ്രമേയം. നൈനാ പ്രസിഡന്റ് വിമല ജോര്‍ജ്, എക്‌സിക്യൂടിവ് വൈസ് പ്രസിഡന്റ്തങ്കമണി അരവിന്ദന്‍, വൈസ് പ്രസിഡന്റ് ടിസ്സി സിറിയക്, സെക്രട്റ്ററി ഷൈനി വര്‍ഗീസ്, ട്രഷറാര്‍ ബീന വള്ളിക്കളം, വിമലാ ബെന്നി ജോര്‍ജ് ( 201-562-0183), ഭാവനാ ഖിലാനി (551-206-5579), മറിയാമ്മ കോശി (201) 692-1539, ലെനീ ജോര്‍ജ് (973) 652-8289, തങ്കമണി അരവിന്ദന്‍ (908) 477- 9895, വര്‍ഷാ സിങ്ങ് ( 908) 389-0252, രേണുകാ സാഹായ് ( 301) 916- 2010 എന്നിവര്‍ നേതൃത്വം നല്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.