You are Here : Home / News Plus

പാചകവാതക വില വര്‍ധനക്കെതിരെ ഡി.വൈ.എഫ്.ഐ മാര്‍ച്ച്

Text Size  

Story Dated: Friday, January 03, 2014 02:36 hrs EST

പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി ഇന്ന് മാര്‍ച്ച് നടത്തുന്നു . കേന്ദ്രമന്ത്രിമാരുടേയും എം.പിമാരുടേയും ഓഫിസിലേക്കാണ് മാര്‍ച്ച് നടത്തുന്നത് . വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More