You are Here : Home / News Plus

സൊമാലിയയില്‍ സ്ഫോടന പരമ്പര: പത്തു മരണം

Text Size  

Story Dated: Thursday, January 02, 2014 02:17 hrs EST

 

സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ സ്ഫോടന പരമ്പരയില്‍ പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ജസീറ പാലസ് ഹോട്ടലിലാണ് ചാവേര്‍ ആക്രമണമുണ്ടായത്. മണിക്കൂറുകള്‍ക്കിടയിലാണ് രണ്ട് ചാവേര്‍ സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അധികവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.

പുതുവത്സര ആഘോഷങ്ങള്‍ക്കെതിരെ ഇസ്ലാമിസ്റ്റ് സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. അല്‍ ശബാബ് എന്ന സംഘടനയാണ് ഹോട്ടലിലെ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ സ്ഫോടനത്തിന്‍്റെ ഉത്തരവാദിത്തം ആരും ഏറ്റടെുത്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More