You are Here : Home / News Plus

നെടുമ്പാശ്ശേരിയില്‍ വീണ്ടും സ്വര്‍ണക്കടത്ത്

Text Size  

Story Dated: Thursday, December 19, 2013 03:20 hrs EST

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ദുബൈയില്‍ നിന്നത്തെിയ സ്പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് ഒരു കിലോ സ്വര്‍ണം പിടികൂടിയത്.
സ്വര്‍ണം കടത്തിയ വയനാട് സ്വദേശി അബ്ദുല്‍ കരീമിനെ കസ്റ്റംസ് ചോദ്യം ചെയ്തു. സ്വര്‍ണം രണ്ടായി മുറിച്ച് ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഏകദേശം മുപ്പതുലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാളില്‍ നിന്നും കണ്ടത്തെിയിരിക്കുന്നത്. ഇയാള്‍ സ്വര്‍ണകടത്തിലെ കാരിയര്‍ ആണെന്നാണ് കസ്റ്റംസിന്‍്റെ പ്രാഥമിക നിഗമനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More