You are Here : Home / News Plus

നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാനയം

Text Size  

Story Dated: Wednesday, December 18, 2013 08:18 hrs EST

ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് മദ്ധ്യകാല വായ്പാനയം പ്രഖ്യാപിച്ചു.റിസര്‍വ് ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 7.75 ശതമാനമായും വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് കടം എടുക്കുന്പോള്‍ നല്‍കുന്ന പലിശയായ റിവേഴ്സ് റിപ്പോ 6.75 ശതമാനവുമായി നിലനിര്‍ത്തി. രാജ്യത്തെ വ്യാവസായികമേഖല കനത്ത പ്രതിസന്ധി നേരിടുന്നതിനാല്‍ വായ്പകളുടെ പലിശ ഉയര്‍ത്തുന്നത് പ്രതികൂലമാകുന്നതിനാലാണ് ബാങ്ക് വായ്പാ പലിശ ഉയര്‍ത്തുമെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More