You are Here : Home / News Plus

ആം ആദ്മി പാര്‍ട്ടി ഒരു കുമിള: ലാലു

Text Size  

Story Dated: Wednesday, December 18, 2013 08:10 hrs EST

പൊടുന്നനെ പൊട്ടി പോകുന്ന ഒരു കുമിളയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. തൊപ്പി വെച്ച് നടക്കുന്ന കുറച്ച് കുട്ടികളുടെ പാര്‍ട്ടിയാണ് എഎപി. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഘടകക്ഷിയായി നിലകൊള്ളും. സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്ന ലോക്പാല്‍ ബില്ലിനെ ആര്‍ജെഡി പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയ്ക്ക് ലാലു പിന്തുണ പ്രഖ്യാപിച്ചു.റാഞ്ചിയിലെ സംസ്ഥാന ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More